ഇന്ത്യയിൽ 15 സംസ്ഥാനങ്ങളിലായി 73,000 കുടുംബങ്ങളെ, ബ്രോയിലർ മുയൽ കൃഷി ചെയ്യുന്നതിന് വേണ്ട പരിശീലനം നല്‍കുകയും വിപണി ഒരുക്കുകയും ഫാം  ഇൻസ്പെക്ഷൻ ( പ്രതിഫലം വാങ്ങിക്കാതെ) നടത്തുന്ന പാവപ്പെട്ട കർഷകരുടെ അലോഗ് സാഗറാണ് മിഗ്ദാദ് സാർ( PhD in Rabbit Farming) Ashiyana യിലെ പരീക്ഷ പാസ്സായി വിത്ത് മുയൽ ലഭിച്ചാൽ Rabbit Farm School ൽ ചേർക്കുകയും അവിടെ നിന്ന് ഉപരിപഠനം തീർച്ചയായും  ഫ്രീയായി ലഭിച്ചിരിക്കും. നിങ്ങൾ കേരളത്തിലെവിടെയാണെങ്കിലും Rabbit Farm School ന്റെ സ്മാർട്ട് ഫാം ഇൻസ്പെക്ഷൻ ടീം നിങ്ങളെ സഹായിക്കാനായി അവിടെ  എത്തിയിരിക്കും. നാടൻ മുയലുകളെ മാത്രം വളർത്തിയിരുന്ന കേരളത്തിൽ ( ബ്രോയിലർ) മുയലിനെ മാംസ്യത്തിനും സ്വയം തൊഴിൽ നേടുന്നതിനും ആദ്യമായി  പരിചയപ്പെടുത്തിയത് നമ്മുടെ  Ashiyana തന്നെ.” മുയൽ വാഴുമിടം പണം വാരുമിടം ” മുയലിനെ വാഴാൻ അനുവദിക്കുന്നവർക്ക് മാത്രമേ പണം നേടാൻ കഴിയൂ.  മുയൽ വളർത്തലിൽ തുടക്കകാർക്ക് നേരിടേണ്ടി വരുന്ന സങ്കീർണ്ണമായ സാഹചര്യത്തെ നേരിടുന്നതിനും രോഗത്തിലേക് നയിക്കുന്ന അടിസ്ഥാന സാഹചര്യത്തെ പഴുതടച്ച ശാസ്ത്രീയമായ കൃഷി രീതിയിലൂടെ നേരിടുന്നതിന് വേണ്ട പരിശീലനം ഇത്രയും കാര്യക്ഷമതയോടെ മറ്റെവിടെയും ലഭിക്കില്ല. ഇവിടത്തെ രീതി പൂർണ്ണമായി പിൻതുടരുന്നവർക്ക് ലാഭകരമായ രൂപത്തിൽ മുയൽ കൃഷി ചെയ്യാമെന്നതിന് 100 % ഉറപ്പ് തരാം. ഇന്ത്യയിൽ ആദ്യമായി മുയൽ കൃഷിയിൽ EM Solution ( environment ) വിജയകരമായി ഉപയോഗിച്ച് കാണിച്ചു കൊടുത്തതും നമ്മുടെ Dr.മിഗ്ദാദ് സാർ തന്നെ. EM Solution ഉപയോഗിക്കുന്നതോടെ അയൽ വാസികൾക്കോ മറ്റോ ദുർഗന്ധം നേരിടുന്ന സാഹചര്യം ഒഴിവാക്കാം.
ആരോഗ്യത്തിനായി വളരെ പ്രയോജനപ്പെടുന്ന Omega – 6 & Linoleic acid അടങ്ങിയ വൈറ്റ് മീറ്റായതിനായതിനാൽ മുയലിറച്ചിക്ക് Ashiyana യിൽ ആവശ്യക്കാർ ഏറെയാണ്.. സ്വന്തമായി വിപണിയുള്ളവർക്ക് അവിടെ മുയലിനെ വിൽക്കുവാനും വിപണി കണ്ടെത്താൻ പ്രയാസം നേരിടുന്നവർക്ക് എത്ര മുയലുണ്ടെങ്കിലും റെഡികാഷിന് അവ വാങ്ങിക്കാൻ നമ്മുടെ മിഗ്ദാദ് സാർ തയ്യാറാണ്. 2014 ൽ വന്ന നിരോധനത്തിന്റെ  പരിധിയിൽ നിന്ന് ബ്രോയിലർ മുയലിനെ മാറ്റുന്നതിന് വേണ്ടി കേന്ദ്ര സർക്കാരിന്റെ ബന്ധപ്പട്ട വകുപ്പുകളിൽ ഇടപെട്ടു രാജ്യത്തെ എല്ലാ മുയൽ കർഷകരേയും സഹായിച്ചത് മിഗ്ദാദ് സാർ തന്നെ. കൂടുതൽ അറിയുന്നതിന് ” Ashiyana Rabbit Farm മുയൽ കൃഷിയിൽ നിരോധനം നീക്കിയതാരായിരുന്നു ”

ആഷിയാന മുയൽ ഫാം .താഴെപ്പാലം …തിരൂർ
മലപ്പുറം ജില്ല
ശനി..ഞായർ മാത്രം മലയാളികൾക്ക് സന്ദർശനം
10 മണി മുതൽ 2 മണി വരെ .

0494-2429205 / 9895297205

HINDI :

MALAYALAM:

TAMIL :

KANNADA:

Saleem AP – Founder & Principal of Rabbit Farm School